കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പ്രചരിച്ചു ; നോട്ടീസ് നല്‍കി കേന്ദ്ര ഐടി മന്ത്രാലയം

No more worrying about being offline after watching Reels! Now you can watch Reels even without internet, new feature on Insta

കഴിഞ്ഞ ദിവസമാണ് ഇന്‍സ്റ്റാഗ്രാം പരസ്യങ്ങള്‍ വഴി കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പ്രചരിച്ചത്

കുട്ടികള്‍ക്ക് എതിരായ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതില്‍ മെറ്റയ്ക്ക് നോട്ടീസ് നല്‍കി കേന്ദ്ര ഐടി മന്ത്രാലയം. 7 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് ആവശ്യം. 

കഴിഞ്ഞ ദിവസമാണ് ഇന്‍സ്റ്റാഗ്രാം പരസ്യങ്ങള്‍ വഴി കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പ്രചരിച്ചത്. പിന്നാലെ ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യാന്‍ കേന്ദ്രം മെറ്റയോട് ആവശ്യപ്പെട്ടിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ പണം നല്‍കി നല്‍കുന്ന ഇത്തരം പരസ്യങ്ങള്‍ വഴി ഉപഭോക്താക്കളെ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് ആകര്‍ഷിച്ച് വെറും 99 രൂപയ്ക്ക് ഇത്തരം ദൃശ്യങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന് ബിബിസിയാണ് റിപ്പോര്‍ട്ട് ചെയ്തത്.   

Tags