ഉത്തർപ്രദേശിൽ പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സഭവം : സ്‌കൂൾ പ്രിൻസിപ്പാളിനെതിരെ കേസ്

fgjhtj

ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പാളിനെതിരെ കേസെടുത്തതായി പൊലീസ്. ബുധനാഴ്ചയായിരുന്നു സംഭവം. തന്റെ മകളെ സ്‌കൂൾ പരീക്ഷയിൽ കോപ്പിയടിച്ചെന്ന വ്യാജാരോപണം ഉന്നയിച്ച് അധ്യാപിക ഉപദ്രവിച്ചെന്ന് പിതാവ് പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Share this story