തമിഴ്‌നാട് തിരഞ്ഞെടുപ്പില്‍ ടിവികെ മുന്നേറ്റം,തൃഷ വിജയുടെ വീട്ടിലെത്തി

de

ക്രമസമാധാന പാലനത്തിനായി പ്രദേശത്ത് കനത്ത പോലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്.43-ാം ജന്മദിനം ആഘോഷിക്കുന്ന തൃഷ, തിരുപ്പതി സന്ദർശിച്ച ശേഷമാണ് വിജയുടെ വീട്ടിലെത്തിയത്.

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പുരോഗമിക്കവേ, ടിവികെ മുന്നിട്ടുനില്‍ക്കുന്നതിനിടെ നടി തൃഷ വിജയുടെ നീലാങ്കരയിലെ വസതിയില്‍ സന്ദർശനം നടത്തി.

ടിവികെ നൂറിലധികം മണ്ഡലങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്നതിനാല്‍, വിജയുടെ നീലാങ്കരയിലുള്ള വസതി പ്രവർത്തകരെക്കൊണ്ട് നിറഞ്ഞ് ഒരു സമ്മേളന വേദിക്ക് സമാനമായി.

ക്രമസമാധാന പാലനത്തിനായി പ്രദേശത്ത് കനത്ത പോലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്.43-ാം ജന്മദിനം ആഘോഷിക്കുന്ന തൃഷ, തിരുപ്പതി സന്ദർശിച്ച ശേഷമാണ് വിജയുടെ വീട്ടിലെത്തിയത്.

Tags