ട്രെയിനിൽ ഹലാൽ ഭക്ഷണം ; ഇന്ത്യൻ റെയിൽവേക്ക് നോട്ടീസ് അയച്ച് മനുഷ്യാവകാശ കമ്മീഷൻ

train
train

 ട്രെയിനിൽ ഹലാൽ ഭക്ഷണം മാത്രം വിളമ്പുന്നത് വിവേചനമാണെന്നും മനുഷ്യാവകാശ ലംഘനമെന്നും ചൂണ്ടിക്കാട്ടിയുള്ള പരാതിയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇന്ത്യൻ റെയിൽവേക്ക് നോട്ടീസ് അയച്ചു. 

ഇന്ത്യൻ റെയിൽവേയിൽ ഹിന്ദു ദളിത് സമൂഹങ്ങളിൽ നിന്നുള്ള ഇറച്ചി വ്യാപാരവുമായി ബന്ധപ്പെട്ടവരെ ജോലിക്ക് നിയമിക്കുന്നില്ലെന്നും ഇത് തുല്യ അവസരത്തിന് മേലുള്ള കടന്നുകയറ്റമെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്.

tRootC1469263">

Tags