അമിതവേഗതയിലെത്തിയ പോലീസ് വാഹനമിടിച്ച് മൂന്ന് കൗമാരക്കാര്‍ക്ക് ദാരുണന്ത്യം

d

മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ചിരുന്ന കാര്‍ത്തിക് ബ്രിജ്ലാല്‍ ബിസെന്‍ (14), ശിവപ്രസാദ് കാംബ്ലെ, ജിതേന്ദ്ര ബവാങ്കര്‍ (ഇരുവരും 16 വയസ്സ്) എന്നീ മൂന്ന് പേരാണ് സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെത്.

ഗോണ്ടിയ : അമിത വേഗതയിലെത്തിയ പോലീസ് വാഹനം മോട്ടോര്‍സൈക്കിളില്‍ ഇടച്ചതിനെ തുടര്‍ന്ന് മൂന്ന് കൗമാരക്കാര്‍ മരിച്ചു. ബുധനാഴ്ച രാത്രി മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിലുള്‍പ്പെട്ട ഗംഗാസാരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഗോണ്ടിയ-തിരോര റോഡില്‍ ദണ്ഡേഗാവ് ബസ് സ്റ്റാന്‍ഡിന് സമീപമായിരുന്നു അപകടം.

മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ചിരുന്ന കാര്‍ത്തിക് ബ്രിജ്ലാല്‍ ബിസെന്‍ (14), ശിവപ്രസാദ് കാംബ്ലെ, ജിതേന്ദ്ര ബവാങ്കര്‍ (ഇരുവരും 16 വയസ്സ്) എന്നീ മൂന്ന് പേരാണ് സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെത്.

അമിതവേഗതയില്‍ വന്ന പോലീസ് വാഹനം മോട്ടോര്‍ സൈക്കിളില്‍ ഇടിച്ചതിനെത്തുടര്‍ന്ന് അതില്‍ സഞ്ചരിച്ചിരുന്ന മൂന്ന് കൗമാരക്കാര്‍ മരിച്ചു. അപകടസ്ഥലത്ത് നാട്ടുകാര്‍ ഗതാഗതം തടസ്സപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

Tags