നീറ്റ് പിജി ഫലത്തെ സംബന്ധിച്ചുള്ള പരാതിയുമായി വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയില്‍

supreme court

പരീക്ഷാ ഫലത്തിലെ സുതാര്യത ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. 

നീറ്റ് പിജി ഫലത്തെ സംബന്ധിച്ചുള്ള പരാതിയുമായി വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയില്‍. പരീക്ഷാ ഫലത്തിലെ സുതാര്യത ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. 

ഡെമോക്രാറ്റിക് മെഡിക്കല്‍ അസോസിയേഷനും നീറ്റ് പിജി ഉദ്യോഗാര്‍ഥികളുമാണ് ഹര്‍ജിക്കാര്‍. ഫലപ്രഖ്യാപനത്തില്‍ പിഴവ് ഉണ്ടായെന്ന് ഹര്‍ജിയില്‍ പറയുന്നു. വിഷയത്തില്‍ കോടതി ഇടപെടല്‍ തേടിയാണ് ഹര്‍ജി

Tags