കടിക്കാതിരിക്കാൻ തെരുവു നായകളെ കൗൺസിലിംഗ് ചെയ്യാം; മൃഗസ്നേഹികളെ പരിഹസിച്ച് സുപ്രീം കോടതി
Jan 7, 2026, 14:45 IST
ദില്ലി: തെരുവുനായ വിഷയത്തിൽ മൃഗസ്നേഹികളെ പരിഹസിച്ച് സുപ്രീം കോടതി. കടിക്കാതിരിക്കാൻ നായകള്‍ക്ക് കൌണ്‍സിലിംഗ് നൽകാമെന്നും അതുമാത്രമാണ് ഇനി ബാക്കിയെന്നും സുപ്രീം കോടതി പറഞ്ഞു. ഒരു തെരുവ് നായക്ക് അത് കടിക്കണമെന്ന് തോന്നുമ്പോൾ പുറത്തുള്ളവർക്ക് അതിൻറെ മനസ്സറിയാൻ കഴിയില്ലല്ലോ എന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
tRootC1469263">നായ്ക്കൾക്ക് ഭക്ഷണം നൽകണമെന്ന് താല്പര്യമുള്ളവർക്ക് സുരക്ഷിത കേന്ദ്രങ്ങളിൽ അതിനുള്ള സൗകര്യമുണ്ടാകുമെന്നും സുപ്രീംകോടതി. ഹർജികളിൽ നാളെയും വാദം തുടരും.
.jpg)


