ഹുർമുസ് കടലിടുക്ക് കടന്ന് 6000 മെട്രിക് ടൺ ടാർ കാർവാർ തുറമുഖത്ത് എത്തി

msg

  മംഗളൂരു: ഉത്തര കന്നട ജില്ലയിലെ കാർവാർ തുറമുഖത്ത് 6,000 മെട്രിക് ടൺ ബിറ്റുമെൻ വഹിച്ചുകൊണ്ടുള്ള കപ്പൽ എത്തി. 

മധ്യ ആഫ്രിക്ക രാജ്യമായ ഗാബോണിന്റെ പതാകയിൽ സഞ്ചരിക്കുന്ന ‘എം.എസ്.ജി’ എന്ന ടാർ വഹിച്ചുള്ള കപ്പൽ 10 ദിവസം മുമ്പ് യു.എ.ഇയിലെ ഷാർജ തുറമുഖത്ത് നിന്ന് യാത്ര തിരിച്ചതായി അധികൃതർ അറിയിച്ചു. ഹുർമുസ് കടലിടുക്ക് കടന്നാണ് അത് കാർവാറിൽ എത്തിയത്.

Tags