പ്രധാനമന്ത്രിയാകുന്നത് ദിവാ സ്വപ്നം കാണുന്നത് അവസാനിപ്പിക്കൂ ; നിതീഷ് കുമാറിനോട് ബിജെപി

google news
nitheesh

പ്രധാനമന്ത്രിയാകുന്നത് ദിവാസ്വപ്നം കാണുന്നതിന് പകരം സ്വന്തം സംസ്ഥാനത്തിന്റെ കാര്യം ശ്രദ്ധിക്കണമെന്ന് നിതീഷ് കുമാറിനോട് ബിജെപി.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി നിതീഷ് കുമാറും തേജസ്വി യാദവും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. 
മറ്റ് നേതാക്കളെ കാണുന്നത് നിതീഷ് കുമാറിന്റെ അവകാശമാണെന്നും എന്നാല്‍ സ്വന്തം സംസ്ഥാനം അദ്ദേഹം ശ്രദ്ധിക്കുന്നില്ലെന്നുമായിരുന്നു ബിജെപി ദേശീയ വക്താവ് പ്രേം ശുക്ലയുടെ വിമര്‍ശനം.
 

Tags