കര്‍ണാടകത്തിലെ എസ്‌ഐആര്‍ ക്രമക്കേട്; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
Oct 2, 2026, 06:35 IST
മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
കര്‍ണാടകത്തിലെ എസ്‌ഐആര്‍ ക്രമക്കേടില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ബിഎല്‍ഒമാരെ മറികടന്ന് ബിജെപി പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ കൂട്ടത്തോടെ ഒഴിവാക്കാന്‍ ഫോം 7 സമര്‍പ്പിച്ചതിന്റെ തെളിവുകളും ഡികെ ശിവകുമാര്‍ കൈമാറിയിരുന്നു. ഇത് ഇത് ശരി വയ്ക്കുന്ന തെളിവുകളും മുഖ്യമന്ത്രി കൈമാറി.
.jpg)

