സഞ്ചാർ സാഥി ആപ്പ് ചാരവൃത്തിക്കുള്ളതല്ല, ഇതിൽ രാഷ്ട്രീയ കലർത്തുന്നത് അനാവശ്യമാണ് ; ബിജെപി

bjp

ഫോണുകളിൽ സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കാനുള്ള കേന്ദ്ര സർക്കാർ നടപടിയെ ന്യായീകരിച്ച് ബിജെപി. ബിജെപി വക്താവ് സംബിത് പാത്ര വാർത്താസമ്മേളനം നടത്തിയാണ് സഞ്ചാർ സാഥി ആപ്പ് സംബന്ധിച്ച വിവാദത്തിൽ പ്രതികരിച്ചത്. 

സഞ്ചാർ സാഥി ആപ്പ് ചാരവൃത്തിക്കുള്ളതല്ലെന്നും ഇതിൽ രാഷ്ട്രീയ കലർത്തുന്നത് അനാവശ്യമാണെന്നും സംബിത് പാത്ര പറഞ്ഞു.

tRootC1469263">

Tags