വിദ്യാഭ്യാസ രംഗത്ത് ആർഎസ്എസ് അജണ്ട ചെറുക്കണം ; കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് എഐസിസി നിർദേശം

KPCC will not announce a new president soon; AICC says no decision on election will be taken soon

 വിദ്യാഭ്യാസ രംഗത്ത് ആർഎസ്എസ് അജണ്ട ചെറുക്കണമെന്ന് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് എഐസിസി നിർദേശം. മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും യോഗത്തിലാണ് നേതൃത്വം നിർദേശം നൽകിയത്. 

ആർഎസ്എസ് പിഎം ശ്രീ എന്ന പേരിൽ സ്‌കൂളുകളിലും വൈസ് ചാൻസലർമാർ മുഖേന യൂണിവേഴ്സിറ്റികളിലും  വിഷലിപ്തമായ അജണ്ടയാണു നടപ്പാക്കാൻ ശ്രമിക്കുന്നത്. വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ അനുവദിക്കരുതെന്ന് എഐസിസി.

Tags