കുട്ടി ആരാധകരോട് കയര്‍ത്ത് രോഹിത്

d

ആദ്യം ഒരാള്‍ക്ക് കൈ കൊടുത്തപ്പോള്‍ അതിനു പിന്നാലെ ഓരോരുത്തരും സംയമനം പാലിക്കാതെ അടുത്തെതതിയതാണ് താരത്തെ ചൊടിപ്പിച്ചത്.

കൈപിടിക്കാൻ ശ്രമിച്ച കുട്ടി ആരാധകർക്ക് നേരെ ക്ഷുഭിതനായി ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ. ഇന്നലെ ജാംനഗറില്‍ നിന്നും മുംബയിലേക്ക് മകള്‍ സമൈറയുടെ പിറന്നാള്‍ ആഘോഷിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം.

കാറിലിരിക്കുകയായിരുന്ന രോഹിത് ഗ്ലാസ് താഴ്ത്തി ആരാധകർക്ക് ഹസ്തദാനം നല്‍കുന്നതിനിടെ രണ്ട് കുട്ടികള്‍ എത്തുകയും താരത്തിന്റെ കൈയില്‍ കയറി പിടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണംവിട്ട താരം ദേഷ്യത്താേടെ കുട്ടികള്‍ക്ക് നേരെ കൈചൂണ്ടി സംസാരിച്ചു.

tRootC1469263">

ആദ്യം ഒരാള്‍ക്ക് കൈ കൊടുത്തപ്പോള്‍ അതിനു പിന്നാലെ ഓരോരുത്തരും സംയമനം പാലിക്കാതെ അടുത്തെതതിയതാണ് താരത്തെ ചൊടിപ്പിച്ചത്.താക്കീത് നല്‍കിയ ഉടൻ തന്നെ കാറിന്റെ ഗ്ലാസ് ഉയർത്തി അവിടെ നിന്നും താരം മടങ്ങി. 11ന് നടക്കാനിരിക്കുന്ന ന്യൂസിലൻഡ് പരമ്ബരയ്ക്കുള്ള തയ്യാറെടുപ്പിലാണ് രോഹിത്

Tags