പഞ്ചാബിൽ പോലീസ് കോൺസ്റ്റബിളിനെ അക്രമച്ച പ്രതി വെടിയേറ്റ് കൊല്ലപ്പെട്ടു
May 18, 2026, 18:58 IST
പഞ്ചാബിലെ ഹോഷിയാർപൂരിൽ, ആശുപത്രി സന്ദർശിച്ച ശേഷം തിരികെ കൊണ്ടുപോകുന്ന വഴി പോലീസ് കോൺസ്റ്റബിളിനെ അക്രമച്ച പ്രതി വെടിയേറ്റ് കൊല്ലപ്പെട്ടു.
സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി. പോലീസ് കോൺസ്റ്റബിളും പ്രതിയും തമ്മിൽ ഇ റിക്ഷയിൽ വച്ച് ഏറ്റുമുട്ടുന്നതിൻറെ സിസിടിവി ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടത്.
.jpg)

