പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലിലേക്ക്

Narendra Modi proporation class

ബെഞ്ചമിന്‍ നെതന്യാഹുവുമായി മോദി ചര്‍ച്ച നടത്തും.

പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ഇസ്രയേലിലേക്ക് തിരക്കും. ഒമ്പതു മണിക്ക് ഇസ്രയേലിലേക്ക് തിരിക്കുന്ന മോദിക്ക്  ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കും. 

ബെഞ്ചമിന്‍ നെതന്യാഹുവുമായി മോദി ചര്‍ച്ച നടത്തും. ഇസ്രയേല്‍ പാര്‍ലമെന്റിനെ പ്രധാനമന്ത്രി ഇന്ത്യന്‍ സമയം ഇന്ന് രാത്രി എട്ടു മണിക്ക് അഭിസംബോധന ചെയ്യും.നാളെ രണ്ടു രാജ്യങ്ങള്‍ക്കും ഇടയിലെ ഉഭയകക്ഷി ചര്‍ച്ച നടക്കും. സൈനിക, വ്യാപാര മേഖലകളിലെ സഹകരണത്തിനുള്ള കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പു വയ്ക്കും. പ്രത്യേക പലസ്തീന്‍ രാഷ്ട്രം എന്ന നിലപാട് ചര്‍ച്ചകളില്‍ ആവര്‍ത്തിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

tRootC1469263">

Tags