പോളിങ് സമയം നീട്ടണം; തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് വിജയ്

karoor case vijay

3 ആവശ്യങ്ങളാണ് വിജയ് കത്തിലവ്‍ ഉന്നയിച്ചിരിക്കുന്നത്1.പോളിങ് രാത്രി 8 മണി വരെ ആക്കണം2:ബസ് സർവീസ് നടത്താൻ സംസ്ഥാന സർക്കാരിനും കോർപറേഷനും നിർദേശം നല്‍കണം

ചെന്നൈ : തമിഴ്നാട്ടിലെ പോളിങ് സമയം നീട്ടണമെന്ന് ആവിശ്യപ്പെട്ട്  തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി വിജയ് .ബസുകള്‍ ഇല്ലാത്തതിനാല്‍ വോട്ടർമാർ വൈകിഅതിനാല്‍ 2 മണിക്കൂർ അധികം അനുവദിക്കണം എന്നാണ് ആവിശ്യം

3 ആവശ്യങ്ങളാണ് വിജയ് കത്തിലവ്‍ ഉന്നയിച്ചിരിക്കുന്നത്1.പോളിങ് രാത്രി 8 മണി വരെ ആക്കണം2:ബസ് സർവീസ് നടത്താൻ സംസ്ഥാന സർക്കാരിനും കോർപറേഷനും നിർദേശം നല്‍കണം3.പോളിംഗ് വൈകുന്നതിനാല്‍ ബൂത്തുകളില്‍ മേല്‍നോട്ടത്തിനായി ഒരു ഓഫീസറെ നിയമിക്കണംഇന്നലെ വൈകിട്ട് 4 മുതല്‍ പ്രത്യേക സർവീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്.ഉച്ചയ്ക്ക് 1 മണി വരെ സർവീസ് തുടരും.ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും ഗതാഗത വകുപ്പ് വ്യക്തമാക്കി

Tags