ഗള്‍ഫ് രാജ്യതലവന്മാരുമായി സംസാരിച്ച് പ്രധാനമന്ത്രി

narendra modi

ഒമാന്‍, കുവൈറ്റ് ഭരണാധികാരികളുമായാണ് മോദി സംസാരിച്ചത്.

ഗള്‍ഫ് രാജ്യതലവന്മാരുമായി സംസാരിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒമാന്‍, കുവൈറ്റ് ഭരണാധികാരികളുമായാണ് മോദി സംസാരിച്ചത്.

ഒമാന്‍ സുല്‍ത്താനായ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്, കുവൈറ്റ് ഭരണാധികാരിയായ ഷെയ്ഖ് സബ അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ മുബാറക് അല്‍ സബയുമായാണ് മോദി സംസാരിച്ചത്. ഇരു രാജ്യങ്ങളിലുമായി ഉണ്ടാകുന്ന അക്രമണങ്ങളിലും ഇന്ത്യന്‍ പ്രവാസികളുടെ സുരക്ഷയിലും പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തി.

tRootC1469263">

ഇന്ത്യ നയതന്ത്ര രീതിയാണ് കാംക്ഷിക്കുന്നതെന്നും എല്ലാ രാജ്യങ്ങളോടും സംയമനം പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.


 

Tags