വിമാന ടിക്കറ്റ് നിരക്കുയര്‍ന്നു ; പ്രവാസികള്‍ക്ക് തിരിച്ചടി

flight

20 ലക്ഷം സീറ്റുകള്‍ വെട്ടിക്കുറച്ചു.

വിമാന ടിക്കറ്റ് ഉയര്‍ന്നത് പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയായി. ഹോര്‍മൂസ് അടഞ്ഞതോടെയാണ് ടിക്കറ്റ് നിരക്ക് വിമാന കമ്പനികള്‍ ഉയര്‍ത്തിയത്. 20 ശതമാനത്തോളം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.20 ലക്ഷം സീറ്റുകള്‍ വെട്ടിക്കുറച്ചു. വിമാന ഇന്ധന വില വര്‍ധന കാരണം സര്‍വീസുകള്‍ വെട്ടിച്ചുരുക്കേണ്ട അവസ്ഥയുണ്ട്.


വളം ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനമാണ് വില വര്‍ദ്ധന. ഇന്ധന വില ലോകത്ത് 30 ശതമാനം കൂടി. ഇതെല്ലാം വില കയറ്റത്തിലേക്ക് നയിക്കും. ഹോര്‍മൂസ് തുറന്നില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകും.
 

Tags