രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കും
Jul 7, 2026, 08:13 IST
20ന് മുന്‍പേ വില കുറയ്ക്കാനാണ് സാധ്യത.
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍. പാര്‍ലമെന്റ് സമ്മേളനം തുടങ്ങും മുന്‍പ് വില കുറച്ചേക്കും. 20ന് മുന്‍പേ വില കുറയ്ക്കാനാണ് സാധ്യത.
അന്താരാഷ്ട്ര വിപണിയില്‍ വില കുറയുന്നതും സൗദി അറേബ്യ ക്രൂഡ് ഓയില്‍ വില കുറച്ചതുമാണ് അനുകൂലമാകുന്നത്.
.jpg)

