നിയമപഠനത്തിൽ വേദങ്ങളും പുരാണങ്ങളും ഉൾപ്പെടുത്തണം ; സു​പ്രീം​കോ​ട​തി ജ​സ്റ്റി​സ് പ​ങ്ക​ജ് മി​ത്ത​ൽ

Vedas and Puranas should be included in legal studies: Supreme Court Justice Pankaj Mittal
Vedas and Puranas should be included in legal studies: Supreme Court Justice Pankaj Mittal

ന്യൂ​ഡ​ൽ​ഹി: വേ​ദ​ങ്ങ​ളി​ലും പു​രാ​ണ​ങ്ങ​ളി​ലു​മ​ട​ങ്ങി​യി​രി​ക്കു​ന്ന പു​രാ​ത​ന നി​യ​മ ത​ത്ത്വ​ചി​ന്ത​ക​ൾ ലോ ​കോ​ള​ജു​ക​ളും സ​ർ​വ​ക​ലാ​ശാ​ല​ക​ളും പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ടെ​ന്ന് സു​പ്രീം​കോ​ട​തി ജ​സ്റ്റി​സ് പ​ങ്ക​ജ് മി​ത്ത​ൽ.

നീ​തി​യു​ടെ​യും സ​മ​ത്വ​ത്തി​ന്റെ​യും പാ​ശ്ചാ​ത്യ ലോ​ക​ത്തി​ൽ​നി​ന്നും ക​ട​മെ​ടു​ത്ത ത​ത്ത്വ​ങ്ങ​ള​ല്ല, മ​റി​ച്ച് ഇ​ന്ത്യ​യു​ടെ പു​രാ​ത​ന നി​യ​മ യു​ക്തി​യി​ൽ ഉ​ൾ​ച്ചേ​ർ​ന്ന ആ​ശ​യ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ളെ പ​ഠി​പ്പി​ക്ക​ണ​മെ​ന്നും ജ​സ്റ്റി​സ് പ​ങ്ക​ജ് മി​ത്ത​ൽ പ​റ​ഞ്ഞു. സു​പ്രീം​കോ​ട​തി​യു​ടെ 75 വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​​ന്റെ ഭാ​ഗ​മാ​യി ഭോ​പാ​ലി​ലെ നാ​ഷ​ന​ൽ ലോ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് യൂ​നി​വേ​ഴ്സി​റ്റി സം​ഘ​ടി​പ്പി​ച്ച നി​യ​മ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Tags