ഓപ്പറേഷന്‍ ത്രാഷി: ജമ്മു കശ്മീര്‍ കിഷ്ത്വാറില്‍ ഭീകരനെ വധിച്ചു

army

സുരക്ഷാ സേന പ്രദേശത്ത് ഒളിച്ചിരിക്കുന്ന തീവ്രവാദികള്‍ക്കായി തിരച്ചില്‍ തുടരുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ നടന്നത്.

ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ മേഖലയില്‍ നടന്ന ഭീകരവിരുദ്ധ ഓപ്പറേഷനില്‍  ഒരു ഭീകരനെ വധിച്ചതായി അധികൃതര്‍ അറിയിച്ചു. ജെയ്‌ഷെ ഭീകരനെയാണ് വധിച്ചത്. ഓപ്പറേഷന്‍ ത്രാഷിയുടെ ഭാഗമായാണിത്. ഒരാഴ്ചയായി തുടരുന്ന സുരക്ഷാ ദൗത്യമാണ് ഓപ്പറേഷന്‍ ത്രാഷി. സുരക്ഷാ സേന പ്രദേശത്ത് ഒളിച്ചിരിക്കുന്ന തീവ്രവാദികള്‍ക്കായി തിരച്ചില്‍ തുടരുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ നടന്നത്.

tRootC1469263">

സിഐഎഫ് ഡെല്‍റ്റയുടെ സൈന്യം നടത്തിയ സംയുക്ത ഓപ്പറേഷന്‍ ട്രാഷി-1 ല്‍ ഒളിച്ചിരിക്കുന്ന തീവ്രവാദികളെ കണ്ടെത്തിയെന്നും ഒരാളെ വധിച്ചെന്നും എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു.

Tags