അയല്‍വാസി എഐ വഴിയുള്ള നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

hang

എഐ ഉപയോഗിച്ച്‌ നഗ്നചിത്രങ്ങള്‍ സൃഷ്ടിക്കുകയും അത് ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുകയും ഇയാള്‍ ചെയ്തതായാണു വിവരം.

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സോനാർപുരില്‍  അയല്‍വാസി എഐ വഴിയുള്ള നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിതോടെ പത്താം ക്ലാസ് വിദ്യാർഥിനി തൂങ്ങിമരിച്ചു.മാതൃസഹോദരന്റെ വീട്ടില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയെ അയല്‍വാസിയായ ഒരു വിവാഹിതൻ ശല്യം ചെയ്തിരുന്നു.

പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ശേഖരിക്കുകയും എഐ ഉപയോഗിച്ച്‌ നഗ്നചിത്രങ്ങള്‍ സൃഷ്ടിക്കുകയും അത് ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുകയും ഇയാള്‍ ചെയ്തതായാണു വിവരം.ഇത് കാണിച്ച്‌ കുടുംബാംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. മാനസിക വിഷമം മൂലം പെണ്‍കുട്ടി ജീവനൊടുക്കിയതാകാമെന്നാണു പോലീസ് നിഗമനം.

tRootC1469263">

Tags