കേരളത്തിലും തമിഴ്നാട്ടിലും എൻഡിഎ സർക്കാർ ഉണ്ടാക്കും : ഖുശ്ബു സുന്ദർ

khushbu

 കേരളത്തിലും തമിഴ്നാട്ടിലും എൻഡിഎ സർക്കാർ ഉണ്ടാക്കുമെന്ന് ബിജെപിയുടെ താരപ്രചാരക ഖുശ്ബു സുന്ദർ. എല്‍ഡിഎഫ്, യുഡിഎഫ് ഭരണത്തില്‍ ജനം മടുത്തു.തമിഴ്നാട്ടില്‍ വിജയ്‍ക്കൊപ്പമുള്ള ആള്‍ക്കൂട്ടം വോട്ടായി മാറുമോയെന്ന് കാത്തിരുന്ന കാണാമെന്നും ഖുശ്ബു  പറഞ്ഞു. 

കോഴിക്കോട് നോർത്തില്‍ എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസിന്‍റെ പ്രചാരണത്തിനായി എത്തിയതായിരുന്നു ഖുശ്ബു.