കേന്ദ്ര ബജറ്റ് അവതരണത്തിന് മുൻപ് സാമ്പത്തിക വിദഗ്ദരെ കണ്ട് ചർച്ച നടത്താൻ നരേന്ദ്ര മോദി
Dec 30, 2025, 19:47 IST
കേന്ദ്ര ബജറ്റ് അവതരണത്തിന് മുൻപ് സാമ്പത്തിക വിദഗ്ദരെ കണ്ട് ചർച്ച നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചു. ഇന്ന് ദില്ലിയിലാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.
സാമ്പത്തിക വിദഗ്ധർക്ക് പുറമെ വിവിധ സെക്ടറുകളിൽ നിന്നുള്ള വിദഗ്ധരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വരാനിരിക്കുന്ന കേന്ദ്ര ബജറ്റിന് മുന്നോടിയായി നടക്കുന്ന യോഗത്തിൽ ഇന്ത്യക്ക് ഗുണകരമാകുന്ന നിർദേശങ്ങൾ തേടാൻ ലക്ഷ്യമിട്ടാണ് യോഗം എന്നാണ് വിവരം.
tRootC1469263">.jpg)


