എയർ ഇന്ത്യ വിമാനത്തിൽ പുകവലിച്ച ആൾക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു

smoke

മുംബൈ: ലണ്ടൻ മുംബൈ എയർ ഇന്ത്യ വിമാനത്തിൽ പുകവലിച്ച ആൾക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. അമേരിക്കൻ പൗരത്വമുള്ള രമാകാന്ത് (37) എന്നയാൾക്കെതിരെ സഹർ പോലീസാണ് കേസെടുത്തിട്ടുള്ളത്. വിമാനത്തിലെ ശുചിമുറിയിൽ വച്ചാണ് ഇയാൾ പുകവലിച്ചത്. ഇന്നലെയാണ് സംഭവം. 

Share this story