മൂടൽമഞ്ഞും ശൈത്യവും ; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജനജീവിതം ദുസ്സഹമാകുന്നു

fog

 മൂടൽമഞ്ഞും ശൈത്യവും കാരണം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജനജീവിതം ദുസ്സഹമാകുന്നു. ഡൽഹി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കാഴ്ചപരിധി കുറഞ്ഞതിനെത്തുടർന്ന് വ്യോമ, റെയിൽ, റോഡ് ഗതാഗതം താറുമാറായി.

ഈ സാഹചര്യത്തിൽ യാത്രക്കാർക്കായി കേന്ദ്ര വ്യോമയാന മന്ത്രാലയവും ഡൽഹി വിമാനത്താവള അധികൃതരും പ്രത്യേക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

tRootC1469263">

Tags