വിവാഹിതയായ ഒരു സ്ത്രീക്ക് ഗർഭം അലസിപ്പിക്കാൻ ഭർത്താവിന്റെ പ്രത്യക്ഷമോ പരോക്ഷമോ ആയ സമ്മതം ആവശ്യമില്ല ; പഞ്ചാബ്-ഹരിയാന ഹൈക്കോടതി

Along with her husband and brother A pregnant woman Complaint of beating

 ഗർഭഛിദ്രം സംബന്ധിച്ച നിയമങ്ങളിൽ വിപ്ലവകരമായ നിരീക്ഷണവുമായി പഞ്ചാബ്-ഹരിയാന ഹൈക്കോടതി. 

വിവാഹിതയായ ഒരു സ്ത്രീക്ക് ഗർഭം അലസിപ്പിക്കാൻ ഭർത്താവിന്റെ പ്രത്യക്ഷമോ പരോക്ഷമോ ആയ സമ്മതം ആവശ്യമില്ലെന്നും, സ്ത്രീയുടെ ശാരീരികവും മാനസികവുമായ താൽപ്പര്യങ്ങൾക്കാണ് പരമപ്രധാനമായ സ്ഥാനമെന്നും കോടതി വ്യക്തമാക്കി.

tRootC1469263">

Tags