മണിപ്പുർ, നാഗാലാൻഡ് , അരുണാചൽ പ്രദേശ് എന്നി സംസ്ഥാനങ്ങളിൽ അഫ്‌സ്പ നിയമം ആറ് മാസത്തേക്ക് കൂടി നീട്ടി
Updated: Sep 26, 2026, 13:06 IST
നാഗാലാൻഡ്, അരുണാചൽ പ്രദേശ്, മണിപ്പൂർ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ ഒക്ടോബർ 1 മുതൽ ആറ് മാസത്തേക്ക് കൂടി സായുധ സേന (പ്രത്യേക അധികാരങ്ങൾ) നിയമം കേന്ദ്രം
ഇംഫാൽ: നാഗാലാൻഡ്, അരുണാചൽ പ്രദേശ്, മണിപ്പൂർ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ ഒക്ടോബർ 1 മുതൽ ആറ് മാസത്തേക്ക് കൂടി സായുധ സേന (പ്രത്യേക അധികാരങ്ങൾ) നിയമം കേന്ദ്രം നീട്ടി.ഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച പുറപ്പെടുവിച്ച ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലാണ് ഈ വിവരമുള്ളത്.
ഈ മേഖലകളിലെ ക്രമസമാധാന നിലയെക്കുറിച്ച് സമഗ്രമായ വിലയിരുത്തൽ നടത്തിയ ശേഷമാണ് നിയമത്തിന്റെ കാലാവധി വർധിപ്പിക്കാൻ കേന്ദ്രം തീരുമാനമെടുത്തത്. പ്രത്യേക അധികാര നിയമം പ്രാബല്യത്തിലുള്ള പ്രദേശങ്ങളിൽ, മുൻകൂട്ടി പിൻവലിച്ചില്ലെങ്കിൽ ഒക്ടോബർ 1 മുതൽ അടുത്ത ആറു മാസത്തേക്ക് കൂടി നിയമം തുടരുമെന്ന് കേന്ദ്രം വ്യക്തമാക്കുന്നു.
.jpg)

