പശ്ചിമബംഗാള്‍ ഗവര്‍ണര്‍ക്ക് ഭീഷണി സന്ദേശമയച്ചയാള്‍ അറസ്റ്റില്‍
Updated: Jan 9, 2026, 15:58 IST
ഭീഷണി സന്ദേശം ഇന്നലെ സി.വി. ആനന്ദബോസിന്റെ എഡിസിക്കാണ് ലഭിച്ചത്.
കൊൽക്കത്ത: പശ്ചിമബംഗാള്‍ ഗവർണർ സി.വി. ആനന്ദബോസിന് വധഭീഷണി അയച്ചയാള്‍ അറസ്റ്റില്‍. കോല്‍ക്കത്തയിലെ സാള്‍ട്ലേക്ക് സ്വദേശിയാണ് അറസ്റ്റിലായത്.ഇയാളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ഭീഷണി സന്ദേശം ഇന്നലെ സി.വി. ആനന്ദബോസിന്റെ എഡിസിക്കാണ് ലഭിച്ചത്. ഭീഷണിയുടെ വിവരം രാജ്ഭവൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു.പിന്നാലെ ലോക്ഭവന്റെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു
tRootC1469263">.jpg)


