ഭാര്യാ സഹോദരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ജീവനൊടുക്കി

Woman commits suicide by jumping from building in Mumbai; body splits into two pieces
Woman commits suicide by jumping from building in Mumbai; body splits into two pieces

ഭാര്യാ സഹോദരിയെ ബലാത്സംഗം ചെയ്ത കേസിലായിരുന്നു തനു അറസ്റ്റിലായത്.

ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്ത കേസില്‍ ജയിലില്‍ കഴിഞ്ഞ 32 കാരന്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ വീട്ടില്‍ തൂങ്ങി മരിച്ചു. ഉത്തര്‍ പ്രദേശിലെ ഫിറോസാബാദ് സൗത്ത് മേഖലയിലാണ് സംഭവം. പ്രതിയായ ശിവം എന്ന തനുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്


ഭാര്യാ സഹോദരിയെ ബലാത്സംഗം ചെയ്ത കേസിലായിരുന്നു തനു അറസ്റ്റിലായത്. എന്നാല്‍ ജൂണ്‍ 17 ന് ഇയാള്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങി. വീട്ടില്‍ എത്തിയ തനു വിഷാദത്തിലായിരുന്നുവെന്ന് കുടുംബം വ്യക്തമാക്കി. അങ്ങനെയിരിക്കെയാണ് വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി രാത്രിയില്‍ തനു തൂങ്ങി മരിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

tRootC1469263">

Tags