ഡൽഹി വായുമലിനീകരത്തിന് എതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായവരിൽ മലയാളികളും

Delhi air pollution; Protesters at India Gate remanded in Maoist case
Delhi air pollution; Protesters at India Gate remanded in Maoist case

ഡൽഹി വായുമലിനീകരത്തിന് എതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായവരിൽ മലയാളികളും. തൃശ്ശൂർ, മലപ്പുറം സ്വദേശികളാണ് അറസ്റ്റിലായത്. ഡൽഹി യിലെ രണ്ട് പൊലീസ് സ്റ്റേഷനുകളിലായാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. 

രണ്ടുപേരേയും പട്യാല കോടതിയിൽ ഹാജരാക്കി. ഒരാൾ നിയമ ബിരുദ വിദ്യാർത്ഥിയും ഒരാൾ നിയമ ബിരുദം പൂർത്തിയാക്കിയ ആളുമാണ്. വായുമലിനീകരണത്തിനെതിരെ കഴിഞ്ഞ ദിവസം പ്രതിഷേധം നടത്തിയവർ അർബൻ നക്സലുകളാണെന്നാണ് ദില്ലി പൊലീസ് പറയുന്നത്.

tRootC1469263">

Tags