ഭോപ്പാലില്‍ ആഡംബര റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടി 61 കാരി ആത്മഹത്യ ചെയ്തു

A 61-year-old woman committed suicide by jumping from the fourth floor of a luxury residential building in Bhopal
A 61-year-old woman committed suicide by jumping from the fourth floor of a luxury residential building in Bhopal

ഭോപ്പാല്‍: ഭോപ്പാലില്‍ ആഡംബര റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടി 61 കാരി ആത്മഹത്യ ചെയ്തു.വിരമിച്ച ആര്‍മി ഓഫീസറുടെ ഭാര്യ അനിതയാണ് മരിച്ചത്. കഴിഞ്ഞ ആറ് മാസമായി ഇവര്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്നു

ഭര്‍ത്താവ് ഇവരുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ചര്‍ച്ച ചെയ്യാന്‍ ഒരു ഡോക്ടറെ കാണാന്‍ പോയപ്പോഴാണ് സംഭവം.മിലിട്ടറി എഞ്ചിനീയറിംഗ് സര്‍വീസില്‍ (എംഇഎസ്) നിന്ന് വിരമിച്ച ഉദ്യോഗസ്ഥനായ സഞ്ജയ് മംഗളിന്റെ ഭാര്യയാണ് അനിത മംഗള്‍

കഴിഞ്ഞ ആറ് മാസമായി അനിതയ്ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇത് കടുത്ത മാനസിക ക്ലേശത്തിന് കാരണമായതായാണ് റിപ്പോര്‍ട്ട്.
 

Tags