ബംഗാള്‍ സര്‍ക്കാരിന് തിരിച്ചടി; ദി കേരള സ്റ്റോറി പ്രദര്‍ശന വിലക്ക് പിന്‍വലിച്ചു

google news
kerala story

ദി കേരള സ്റ്റോറി നിരോധിച്ച ബംഗാള്‍ സര്‍ക്കാര്‍ തീരുമാനത്തിന് സ്റ്റേ. പ്രദര്‍ശന വിലക്ക് സുപ്രിംകോടതി പിന്‍വലിച്ചു.ബംഗാളില്‍ ചിത്രത്തിന്റെ പൊതുപ്രദര്‍ശനം ആകാമെന്ന് സുപ്രിംകോടതി ഉത്തരവ്.

തമിഴ്‌നാട് സര്‍ക്കാരിനോടും ചിത്രം നിരോധിക്കരുത് എന്ന് സുപ്രിംകോടതി. സാമൂഹികമായ മോശം സന്ദേശം ലക്ഷ്യം വയ്ക്കുന്നുണ്ട് ഇസ്ലാമോഫോബിയ ഉള്‍പ്പെടയുള്ളവ ചിത്രത്തില്‍ ഉണ്ട് എന്നായിരുന്നു ബംഗാള്‍ സര്‍ക്കാരിന്റെ വാദം.

Tags