കർണാടകയിൽ ഗുണ്ട നേതാവിനെ വെട്ടിക്കൊന്നു

kottayam-crime

ബം​ഗ​ളൂ​രു: ആ​റം​ഗ സം​ഘം വെ​ട്ടു​ക​ത്തി​യു​മാ​യി ബൈ​ക്കി​ലെ​ത്തി ഗു​ണ്ട നേ​താ​വി​നെ വെ​ട്ടി​ക്കൊ​ന്നു. ച​ന്ദ്ര​ശേ​ഖ​ർ എ​ന്ന ച​ന്ദു​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മൈ​സൂ​രു മു​ന്‍ കോ​ര്‍പ​റേ​ഷ​ന്‍ അം​ഗ​മാ​യ അ​വ്വ മ​ദേ​ശ​യു​ടെ സ​ഹ​ചാ​രി​യാ​യി​രു​ന്നു ച​ന്ദ്ര​ശേ​ഖ​ര്‍.

ഗു​ണ്ട സം​ഘ​ത്തി​ല്‍പെ​ട്ട പാ​ദു​വ​ര ഹ​ള്ളി​ദേ​വു​വി​നെ 2016ല്‍ ​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ജ​യി​ല്‍ശി​ക്ഷ അ​നു​ഭ​വി​ച്ചി​രു​ന്ന ച​ന്ദ്ര​ശേ​ഖ​ര്‍ ഇ​ക്ക​ഴി​ഞ്ഞ മാ​ര്‍ച്ചി​ലാ​ണ് കു​റ്റ​മു​ക്ത​നാ​യ​ത്.

Tags