ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ : മാന്റിംഗ് ഓഫീസർ ഉൾപ്പെടെ മൂന്ന് ജവാന്മാർ വീരമൃത്യു വരിച്ചു

google news
army

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. അനന്ത്‌നാഗിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. 19 രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിലെ കമാന്റിംഗ് ഓഫീസർ ഉൾപ്പെടെയാണ് വീരമൃത്യു വരിച്ചത്.ജമ്മുകശ്മീർ പോലീസിലെ ഡെപ്യൂട്ടി സൂപ്രണ്ടും വീരമൃത്യു വരിച്ചു. അനന്തനാഗിലെ കോകെർനാഗിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്.

Tags