ഐ.എസ്.ഐയുടെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുന്ന മൂന്ന് ഭീകർ അറസ്റ്റിൽ
Dec 1, 2025, 19:10 IST
പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐയുടെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുന്ന മൂന്ന് ഭീകരരെ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. അൻമോൾ ബിഷ്‌ണോയി ആയിരുന്നു അവരുടെ പ്രധാന ലക്ഷ്യമെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഷഹസാദ് ഭട്ടിയാണ് ഇവർക്ക് പിന്നിൽ പ്രവർത്തിച്ചത്.
tRootC1469263">ഐ.എസ്.ഐയുടെ മാർഗനിർദേശപ്രകാരം ഇന്ത്യയിൽ കൊലപാതകങ്ങളും ഗ്രനേഡ് ആക്രമണങ്ങളും ഇയാൾ ആസൂത്രണം ചെയ്തിരുന്നു.
അറസ്റ്റിലായ മൂന്ന് തീവ്രവാദികളായ ഹർഗുൺപ്രീത് സിംഗ് (പഞ്ചാബ്), വികാസ് പ്രജാപതി (ഡാതിയ, മധ്യപ്രദേശ്), ആരിഫ് (ബിജ്‌നോർ, ഉത്തർപ്രദേശ്) എന്നിവർ ഷഹ്‌സാദ് ഭട്ടിയുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്ന് അഡീഷണൽ സിപി പ്രമോദ് കുമാർ കുശ്‌വാഹ പറഞ്ഞു.
.jpg)


