ഇറാൻ-ഇസ്രായേല്‍ യുദ്ധം; സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശവുമായി ആഭ്യന്തരമന്ത്രാലയം
Updated: Mar 2, 2026, 11:28 IST
പൗരന്മാർക്ക് സുരക്ഷ ഒരുക്കാനും യാത്രക്കാർ വിദ്യാർഥികള്‍ എന്നിവർക്ക് സഹായം നല്‍കാനും നിർദേശം നല്‍കി.
ഡല്‍ഹി: ഇറാൻ-ഇസ്രായേല്‍ യുദ്ധ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാനിർദേശം നല്‍കി.ഫെബ്രുവരി 28 ന് അയച്ച സർക്കുലറില്‍ സംസ്ഥാന സർക്കാരുകളോടും സുരക്ഷാ ഏജൻസികളോടും ജാഗ്രത പാലിക്കാനും അശാന്തിക്ക് കാരണമാകുന്ന പ്രകോപനങ്ങള്‍ നടത്തുന്നവരെ തിരിച്ചറിയണമെന്നും ആവശ്യപ്പെട്ടു.
tRootC1469263">ഇറാൻ ഇസ്രായേല്‍ യുദ്ധ സാഹചര്യം കേന്ദ്ര സുരക്ഷാകാര്യ മന്ത്രിസഭ വിലയിരുത്തി. ഇന്ത്യക്കാർക്ക് സഹായം നല്‍കാൻ നടപടികള്‍ സ്വീകരിക്കാൻ നിർദേശം നല്‍കി. പൗരന്മാർക്ക് സുരക്ഷ ഒരുക്കാനും യാത്രക്കാർ വിദ്യാർഥികള്‍ എന്നിവർക്ക് സഹായം നല്‍കാനും നിർദേശം നല്‍കി.
.jpg)


