ഡല്‍ഹിയില്‍ ഭീകരാക്രമണ ഭീഷണിയെന്ന് രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്

police

ബിജെപി ദേശീയ ആസ്ഥാനത്തിന് അടക്കം സുരക്ഷ കൂട്ടിയിട്ടുണ്ട്. 

ഡല്‍ഹിയില്‍ ഭീകരാക്രമണ പദ്ധതി. അതീവ ജാഗ്രതയില്‍ നഗരം. ബിജെപി ദേശീയ ആസ്ഥാനത്തിന് അടക്കം സുരക്ഷ കൂട്ടിയിട്ടുണ്ട്. 

ബിജെപി ആസ്ഥാനത്ത് സ്‌ഫോടനത്തിന് പദ്ധതിയെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ മുന്‍കരുതല്‍. പരിശോധനയ്ക്ക് കൂടുതല്‍ സംഘങ്ങളെ നിയോഗിച്ചിരിക്കുകയാണ് ദില്ലി പൊലീസ്.

Tags