ഇന്ത്യ-മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍

army
army

പ്രദേശത്ത് ആയുധധാരികളായ സംഘം ഒളിച്ചിരിക്കുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് സൈന്യം തെരച്ചില്‍ തുടങ്ങിയത്

അരുണാചല്‍ പ്രദേശില്‍ ഇന്ത്യ-മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍. സൈന്യവും ആയുധധാരികളായ ഒരു സംഘവുമായിയാണ് വനമേഖലയില്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്. 

പ്രദേശത്ത് ആയുധധാരികളായ സംഘം ഒളിച്ചിരിക്കുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് സൈന്യം തെരച്ചില്‍ തുടങ്ങിയത്. അന്താരാഷ്ട്ര അതിര്‍ത്തി മേഖല കനത്ത ജാഗ്രതയിലാണ്. പ്രദേശത്ത് തെരച്ചില്‍ തുടരുന്നതായി സൈന്യം അറിയിച്ചിട്ടുണ്ട്.

tRootC1469263">

Tags