ആഗോള വിഷയങ്ങളില്‍ ഇന്ത്യ കാഴ്ചക്കാരായി മാറി ; വിമര്‍ശനവുമായി രാഹുല്‍ഗാന്ധി
Nov 20, 2026, 07:35 IST
ബുധനാഴ്ച ഷിക്കാഗോ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തിലാണ് രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിന്റെ വിദേശനയത്തെ രൂക്ഷമായി വിമര്‍ശിച്ചത്.
അന്താരാഷ്ട്ര നയതന്ത്ര ചര്‍ച്ചകളില്‍ ഇന്ത്യയുടെ സാന്നിധ്യം കുറഞ്ഞുവരികയാണെന്നും ആഗോള വിഷയങ്ങളില്‍ രാജ്യം കാഴ്ചക്കാരായി മാറിയെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകളില്‍ പാകിസ്താന്‍ മധ്യസ്ഥത വഹിക്കുമ്പോള്‍, ഇരുരാജ്യങ്ങളുമായും മികച്ച ബന്ധമുള്ള ഇന്ത്യ വെറുതെ നോക്കിനില്‍ക്കുന്നത് ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച ഷിക്കാഗോ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തിലാണ് രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിന്റെ വിദേശനയത്തെ രൂക്ഷമായി വിമര്‍ശിച്ചത്.
.jpg)

