ഓപ്പറേഷന്‍ സിന്ദൂറിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാജ്യം ; അതിര്‍ത്തി പ്രദേശങ്ങള്‍ ജാഗ്രതയില്‍

Operation Sindoor successfully completed; missions still ongoing - IAF

പാക്കിസ്ഥാനിലെ ഭീകര സംഘടനകളുടെ ഉന്നതരെയടക്കം ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂരിലൂടെ വകവരുത്തി. 

ഓപ്പറേഷന്‍ സിന്ദൂറിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാജ്യം. 88 മണിക്കൂര്‍ നീണ്ടുനിന്ന ഓപ്പറേഷന്‍ സിന്ദൂറില്‍ 9 ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ പൂര്‍ണമായി തകര്‍ത്തത്. പാക്കിസ്ഥാനിലെ ഭീകര സംഘടനകളുടെ ഉന്നതരെയടക്കം ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂരിലൂടെ വകവരുത്തി. 

ഒന്നാം വാര്‍ഷികം കണക്കിലെടുത്ത് അതിര്‍ത്തി പ്രദേശങ്ങളില്‍ അടക്കം കനത്ത ജാഗ്രതയിലാണ് പ്രതിരോധ സേന. ഓപ്പറേഷന്‍ സിന്ധൂറുമായി ബന്ധപ്പെട്ട പുതിയ ദൃശ്യങ്ങള്‍ പ്രതിരോധ സേനകള്‍ പുറത്തുവിട്ടു. ഇന്ന് ജയ്പൂരില്‍ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രതിരോധ സേനകളുടെ സംയുക്ത വാര്‍ത്താ സമ്മേളനവും നടക്കും.

Tags