അയോദ്ധ്യ രാമക്ഷേത്രത്തിന്റെ നിർമ്മാണം 70% പൂർത്തിയായി, ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിര്‍വർഹിക്കും
Thu, 16 Mar 2023

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരിയിൽ ഉദഘാടനം നിര്‍വർഹിക്കും.അന്നുമുതൽ ഭക്തർക്ക് ദർശനം നടത്താനും ആരാധന നടത്താനുമുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
അയോദ്ധ്യ രാമക്ഷേത്രത്തിന്റെ നിർമ്മാണം 70% പൂർത്തിയായി.2024 ജനുവരി മൂന്നാം വാരത്തോടെ ശ്രീരാമവിഗ്രഹം സ്ഥാപിക്കുമെന്ന് ശ്രീരാമജന്മഭൂമി ട്രഷറർ സ്വാമി ഗോവിന്ദ് ദേവ് ഗിരി മഹാരാജ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരിയിൽ ഉദഘാടനം നിര്‍വർഹിക്കും.അന്നുമുതൽ ഭക്തർക്ക് ദർശനം നടത്താനും ആരാധന നടത്താനുമുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
മഹാരാഷ്‌ട്രയിലെ താനെ ജില്ലയിലെ ഒരു ഒരു പരിപാടിക്ക് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രത്തിന്‍റെ നിർമ്മാണവും 2024 ലെ പൊതുതെരഞ്ഞെടുപ്പും തമ്മിൽ ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.