ഗോവിന്ദ് പന്‍സാരേയുടെ പുസ്തകം ; പ്രസാധകന്റെ നാവ് അറക്കുമെന്ന് ശിവസേന

shivsena

പ്രസാധകന്റെ നാവ് അറക്കുമെന്ന് ശിവസേന എംഎല്‍എ സഞ്ജയ് ഗെയ്ക്വാദ് ഭീഷണിപ്പെടുത്തിയത്.

അക്രമികള്‍ വെടിവച്ചുകൊലപ്പെടുത്തിയ യുക്തിവാദിയും സിപിഐ നേതാവുമായ ഗോവിന്ദ് പന്‍സാരെ ഛത്രപദി ശിവാജിയെ കുറിച്ച് എഴുതിയ പസ്തകത്തിന്റെ പ്രധാനകന് ശിവസേന എംഎല്‍എയുടെ ഭീഷണി.

പ്രസാധകന്റെ നാവ് അറക്കുമെന്ന് ശിവസേന എംഎല്‍എ സഞ്ജയ് ഗെയ്ക്വാദ് ഭീഷണിപ്പെടുത്തിയത്. കോലാപ്പൂരില്‍ നിന്നുള്ള പ്രസാധകന്‍ പ്രശാന്ത് അംബിയാണ് 38 വര്‍ഷം മുമ്പ് ഗോവിന്ദ് പന്‍സാരെയുടെ പുസ്തകം പുറത്തിറക്കിയത്.
പ്രസാധകന്റെ നാവ് അറക്കണമെന്നു ഭീഷണിപ്പെടുത്തിയുള്ള വീഡിയോ സമൂഹ മാധ്യമങ്ങള്‍ പ്രചരിക്കുകയാണ്. വീഡിയോ താന്‍ പുറത്തിറക്കിയതാണെന്ന് സഞ്ജയ് ഗെയ്ക്വാദ് സമ്മതിച്ചു.
 

Tags