ഒഡിഷയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൻതീപ്പിടിത്തം ; പത്ത് രോഗികൾ മരിച്ചു

The young man's head caught fire while repairing a car in Malappuram

 ഒഡിഷയിലെ കട്ടക്കിലുള്ള എസ്.സി.ബി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ വൻതീപ്പിടിത്തത്തിൽ 10 രോഗികൾ കൊല്ലപ്പെട്ടു. അപകടത്തിൽ മരണം സംഭവിച്ച വിവരം മുഖ്യമന്ത്രി മോഹൻ ചരൺ മാജി സ്ഥിരീകരിച്ചു.

ആശുപത്രിയിലെ ട്രോമ കെയർ വിഭാഗത്തിലാണ് തീ പടർന്നത്. ഐ.സി.യു.വിലെ എയർ കണ്ടിഷനിങ് (എ.സി) സംവിധാനത്തിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

tRootC1469263">

Tags