കുടുംബവഴക്ക്; ഭാര്യയുടെ മൂക്കും കവിളും കടിച്ചെടുത്ത് യുവാവ്
Updated: Apr 3, 2026, 11:39 IST
ഉത്തർപ്രദേശിലെ ഹാമിർപൂരില്‍കുടുംബവഴക്ക് അതിരുവിട്ടു, ഭാര്യയുടെ മൂക്കും കവിളും കടിച്ചു പരിക്കേല്‍പ്പിച്ച് ഭർത്താവ്.
ലക്നോ: ഉത്തർപ്രദേശിലെ ഹാമിർപൂരില്‍കുടുംബവഴക്ക് അതിരുവിട്ടു, ഭാര്യയുടെ മൂക്കും കവിളും കടിച്ചു പരിക്കേല്‍പ്പിച്ച് ഭർത്താവ്.പാന ഫൂല്‍ എന്ന യുവതിക്കാണ് പരിക്കേറ്റത്.ദമ്ബതികള്‍ തമ്മില്‍ വഴക്ക് പതിവാണ്. ഗുരുതര പരിക്കേറ്റ ഫൂലിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
യുവതിയുടെ സഹോദരൻ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതി ഒളിവിലാണെന്നും ഉടൻപിടികൂടുമെന്നും പോലീസ് അറിയിച്ചു.
.jpg)


