ഐ-പാക്കിലെ ഇഡി റെയ്ഡ് ; കൊൽക്കത്തയിൽ കൂറ്റൻ റാലി സംഘടിപ്പിച്ച് മമത
Updated: Jan 10, 2026, 19:59 IST
കൊൽക്കത്ത: ഐ-പാക്കിലെ ഇഡി റെയ്ഡിൽ പ്രതിഷേധിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വെള്ളിയാഴ്ച കൊൽക്കത്തയിൽ റാലി സംഘടിപ്പിച്ചു.
കൊൽക്കത്തയിലെ ജാദവ്പുരിൽനിന്ന് ഹസ്ര ക്രോസിങ് വരേയാണ് മമതയും പാർട്ടിപ്രവർത്തകരും കൂറ്റൻ പ്രതിഷേധറാലി സംഘടിപ്പിച്ചത്. ബംഗാളിലെ നിയമസഭ തിരഞ്ഞെടുപ്പ് ജയിക്കുകയെന്നതാണ് ബിജെപിയുടെ ആവശ്യമെന്നും അതിനായി അവർ സാധ്യമായ എല്ലാമാർഗങ്ങളും ഉപയോഗിക്കുകയാണെന്ന് മമതാ ബാനർജി ആരോപിച്ചു.
tRootC1469263">.jpg)


