ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം പൂര്‍ണ്ണരൂപത്തില്‍ ആലപിച്ചു

d k shivakumar

നേരത്തെ കേരളത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും വന്ദേമാതരം ഇത്തരത്തില്‍ മുഴുവനായി ആലപിച്ചിരുന്നു.

കര്‍ണാടകയില്‍ ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം പൂര്‍ണ്ണരൂപത്തില്‍ ആലപിച്ചു. ആദ്യ രണ്ട് ഈരടികള്‍ക്ക് പുറമെ 'ശ്യാമളാം സരളാം സുസ്മിതാം ഭൂഷിതാം' എന്ന് വരെയുള്ള വന്ദേമാതരത്തിന്റെ മുഴുവന്‍ ഭാഗങ്ങളും ചടങ്ങില്‍ ആലപിക്കുകയായിരുന്നു.

നേരത്തെ കേരളത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും വന്ദേമാതരം ഇത്തരത്തില്‍ മുഴുവനായി ആലപിച്ചിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു

Tags