ഡല്‍ഹി മദ്യനയ അഴിമതി; കവിതയെ ഇ ഡി ഇന്നു വീണ്ടും ചോദ്യം ചെയ്യും

kavitha

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ബിആര്‍എസ് നേതാവും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളുമായ കെ കവിതയെ ഇ ഡി ഇന്നു വീണ്ടും ചോദ്യം ചെയ്യും.രാവിലെ 11 മണിക്ക് ഇ ഡി ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം
ബിആര്‍എസ് പ്രവര്‍ത്തകരുടെ പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇ ഡി ആസ്ഥാനത്ത് സുരക്ഷ ശക്തമാക്കും.
 

Share this story