സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്നും നാളെയുമായി ദില്ലിയില്‍
Sep 4, 2026, 07:06 IST
കേരളത്തിലെ മുന്നണിയിലെ തര്‍ക്കവും പിബി ചര്‍ച്ച ചെയ്യും. സിപിഐയെ കൂടെ നിര്‍ത്തി തന്നെ മുന്നോട്ട് പോകണമെന്നാണ് പാര്‍ട്ടിയിലെ താല്‍പര്യം.
സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്നും നാളെയുമായി ദില്ലിയില്‍ ചേരും. കേരളത്തില്‍ വിശാല സംസ്ഥാന സമിതി യോഗം ചേരാനിരിക്കെയാണ് പിബി യോഗം ചേരുന്നത്. വിശാല സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളും പരിഗണിച്ചേക്കും.
കേരളത്തിലെ മുന്നണിയിലെ തര്‍ക്കവും പിബി ചര്‍ച്ച ചെയ്യും. സിപിഐയെ കൂടെ നിര്‍ത്തി തന്നെ മുന്നോട്ട് പോകണമെന്നാണ് പാര്‍ട്ടിയിലെ താല്‍പര്യം.
.jpg)