രാജ്യത്തെ പൗരർ ഭരണഘടനാപരമായ കടമകൾ നിറവേറ്റണം ; പ്രധാനമന്ത്രി നരേന്ദ്ര മോദി

modi

 ഭരണഘടനാദിനത്തിൽ പൗരന്മാർക്കെഴുതിയ കത്തിൽ കടമകൾ നിർവഹിക്കുന്നതിലൂടെയാണ് അവകാശങ്ങൾ ഉണ്ടാകുന്നതെന്ന മഹാത്മാഗാന്ധിയുടെ വിശ്വാസത്തെ പ്രധാനമന്ത്രി അനുസ്മരിച്ചു. 

സാമൂഹികവും സാമ്പത്തികവുമായ പുരോഗതിയുടെ അടിസ്ഥാനം കടമകൾ നിറവേറ്റുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് സ്വീകരിക്കുന്ന നയങ്ങളും തീരുമാനങ്ങളും വരും തലമുറയുടെ ജീവിതത്തെ രൂപപ്പെടുത്തുമെന്ന് പറഞ്ഞ അദ്ദേഹം വികസിത ഭാരതം എന്ന കാഴ്ചപ്പാടിലേക്ക് ഇന്ത്യ നീങ്ങുമ്പോൾ പൗരർ അവരുടെ കടമകൾക്ക് പ്രഥമസ്ഥാനം നൽകണമെന്നും അഭ്യർഥിച്ചു.

tRootC1469263">

Tags